Psc New Pattern

Q- 171) ശരിയല്ലാത പ്രസ്താവനകൾ ഏതെല്ലാം
1. അർധ ഫെഡറൽ ഗവൺമെന്റ് സംവിധാനം,അവശിഷ്ടാധികാരങ്ങൾ എന്നിവ കടം കൊണ്ടിരിക്കുന്നത്- കാനഡ
2. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ കടം കൊണ്ടിരിക്കുന്നത്. - ഐറിഷ് ഭരണഘടന
3. രാഷ്ട്രനയത്തിന്റെ നിർദേശകതത്വങ്ങൾ കടം കൊണ്ടിരിക്കുന്നത്. - ഫ്രഞ്ച് ഭരണഘടന


}